അയർലണ്ട്: കൊറോണ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നു.

അയർലണ്ട്: കൊറോണ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നു.

Author:
Price:

Read more

കൊറോണ നിലവിലുള്ള നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തയാറാവുന്നു. അഞ്ച് ഘട്ടങ്ങളിലായാണ് മാറ്റങ്ങൾ വരുത്തി രാജ്യത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരിക. മെയ് മുതൽ ആരംഭിക്കുന്ന ഈ അഞ്ച് ഘട്ടങ്ങൾ അഗസ്റ്റ് വരെ നീണ്ട് നിൽക്കും. 
ഓരോ ഘട്ടത്തിലുമുള്ള വിജയത്തിന് അനുസരിച്ചായിരിക്കും മുന്നോട്ട് പോകുക. 
മെയ് 18 മുതലാണ് ഒന്നാം ഘട്ടം ആരംഭിക്കുക. ഇപ്പോൾ ഉള്ള 2 km നിയന്ത്രണങ്ങൾ കുറച്ച് 5 km വരെ സഞ്ചരിക്കാം. 70 വയസ്സിന് മുകളിലുള്ളവർക്കും നിയന്ത്രണങ്ങളിൽ ഇളവുകളുണ്ട്. 

0 Reviews